Post Category
താൽക്കാലിക അധ്യാപക നിയമനം
തൃക്കരിപ്പൂർ ഗവ.പോളിടെക്നിക് കോളേജിൽ ഈ അധ്യയന വർഷം കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്,ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അതാത് വിഷയത്തിൽ 60% മാർക്കിൽ കുറയാത്ത ബിടെക് ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിഭാഗം കൂടിക്കാഴ്ച ആഗസ്റ്റ് 22 തിങ്കളാഴ്ചയും ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ കൂടിക്കാഴ്ച 23 ന് ചൊവ്വാഴ്ചയും നടക്കും. ഫോൺ :0467 2211400
date
- Log in to post comments