Post Category
യോഗം 29ന്
വ്യാജമദ്യ നിയന്ത്രണസമിതി ജില്ലാതല ജനകീയസമിതി യോഗം ഈ മാസം 29ന് രാവിലെ 11.30ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് ചേംബറില്‍ ചേരുമെന്ന് ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു
date
- Log in to post comments