Skip to main content

ജില്ലാതല പട്ടികജാതി-വര്‍ഗ വികസന സമിതി യോഗം

ജില്ലാതല പട്ടികജാതി-വര്‍ഗ വികസന സമിതി യോഗം ഓഗസ്റ്റ് 22ന് ഉച്ചയ്ക്കു ശേഷം 2.30ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
 

date