Post Category
ഇ-കോമേഴ്സ് വെബിനാർ
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന് കീഴിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് (കീഡ്) സംരംഭകർക്കായി ഇ-കോമേഴ്സിന്റെ സാധ്യതകളെ കുറിച്ച് വെബിനാർ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 31 ബുധൻ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12 30 വരെ ഓൺലൈനായാണ് സെമിനാർ. താല്പര്യമുള്ളവർ www.kied.info എന്ന വെബ്സൈറ്റിൽ ആഗസ്റ്റ് 29ന് മുൻപ് അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2532890, 2550322
date
- Log in to post comments