Post Category
ഓംബുഡ്സ്മാൻ സിറ്റിങ് ആഗസ്റ്റ് 30 ന്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കാൻ ജില്ല എം ജി എൻ ആർ ഇ ജി എസ് ഓംബുഡ്സ്മാൻ കണ്ണൂർ ബ്ലോക്ക് ഓഫീസിൽ ആഗസ്റ്റ് 30ന് രാവിലെ 11 മുതൽ ഉച്ചക്ക് ഒരു മണി വരെ സിറ്റിങ് നടത്തും.
date
- Log in to post comments