Post Category
ഡിപ്ലോമ ഇന് ഹോട്ടല് മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് പ്രോഗ്രാമിന് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്റര് കേരളയുടെ കീഴില് പ്രവര്ത്തിക്കുന്ന എസ്ആര്സി കമ്മ്യൂണിറ്റി കോളേജില് ജൂലൈയില് നടത്തുന്ന ഡിപ്ലോമ ഇന് ഹോട്ടല് മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് പ്രോഗ്രാമിന് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. കോഴ്സ് സംബന്ധിച്ച വിശദാംശങ്ങള് www.srccc.in എന്ന വെബ് സൈറ്റില് ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 31. വിലാസം : ഡയറക്ടര്, സ്റ്റേറ്റ് റിസോഴ്സ് സെന്റര്, നന്ദാവനം, വികാസ് ഭവന് പി.ഒ, തിരുവനന്തപുരം 695 033. ഫോണ് : 0471 2 325 101, keralasrc@gmail.com, ( തിരുവനന്തപുരം 9846 033 001 ) , ( അടൂര് 9961 343 322 ).
date
- Log in to post comments