Post Category
റീ ടെണ്ടര്‍
എടക്കാട് അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസ് ഉപയോഗത്തിനായി ഒരു വര്‍ഷത്തേക്ക് ടാക്സി പെര്‍മിറ്റുള്ള ജീപ്പ്/കാര്‍ വാടകക്ക് നല്കാന് തയ്യാറുള്ള വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ആഗസ്ത് 30ന് ഉച്ചക്ക് രണ്ട് മണി വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 0497 2852100.
date
- Log in to post comments