Post Category
ക്ഷേമനിധി കുടിശ്ശിക
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ക്ഷേമനിധി കുടിശ്ശിക ഒടുക്കുന്നതിന് സെപ്റ്റംബര്‍ 30 വരെ സമയപരിധി അനുവദിച്ചിട്ടുള്ളതായി ചീഫ്
എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0487-2446545
date
- Log in to post comments