Post Category
കോഷന് ഡിപ്പോസിറ്റ് കൈപ്പറ്റാം
സ്കോള്- കേരള മുഖേന ഡിസിഎ കോഴ്സില് ഒന്നു മുതല് അഞ്ച് വരെ ബാച്ചുകളില് പഠനം പൂര്ത്തിയാക്കിയതും കോഷന് ഡിപ്പോസിറ്റ് കൈപ്പറ്റാത്തതുമായ വിദ്യാര്ഥികള് സ്കോള്- കേരള ജില്ലാ ഓഫീസുകളിലോ എക്സിക്യൂട്ടീവ് ഡയറക്ടര്, സ്കോള്- കേരള, വിദ്യാഭവന്, പൂജപ്പുര പി.ഒ, തിരുവനന്തപുരം 695 012 എന്ന വിലാസത്തില് അപേക്ഷ സമര്പ്പിക്കണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര് അറിയിച്ചു.
date
- Log in to post comments