Skip to main content

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

     കെല്‍ട്രോണില്‍  സര്‍ക്കാര്‍ അംഗീകൃത ഡി.സി.എ, വേഡ് പ്രോസസിംഗ്, ഡേറ്റാ എന്‍ട്രി കോ    ഴ്‌സുകളിലേക്കും ഹാര്‍ഡ്‌വെയര്‍, സോഫ്ട്‌വെയര്‍, അനിമേഷന്‍ കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.
    വിശദവിവരങ്ങള്‍ക്ക് 0471 2325154/4016555 എന്നീ ഫോണ്‍ നമ്പരിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ് റോഡ്, വഴുതക്കാട് പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടാം.
                                             പി.എന്‍.എക്‌സ്.3050/18
 

date