Post Category
മില്‍ക്ക് ഷെഡ് ഡെവലപ്‌മെന്റ് പ്രോഗ്രാം
ക്ഷീരവികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതി 2022-23ലെ മില്‍ക്ക് ഷെഡ് ഡെവലപ്‌മെന്റ് പ്രോഗ്രാമുമായി ബന്ധപ്പെട്ട് ജില്ലയില്‍ വനിതാ ഘടക പദ്ധതിയായി അതിദരിദ്രരുടെ പുനരധിവാസത്തിനുള്ള പശു യൂണിറ്റ് പദ്ധതി നടപ്പാക്കുന്നു. താല്പര്യമുള്ള അതിദരിദ്ര വിഭാഗത്തില്‍പ്പെടുന്ന വനിതകള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ സെപ്റ്റംബര്‍ 15ന് മുന്‍പായി ബ്ലോക്ക്തല ക്ഷീര വികസന ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും ബ്ലോക്ക്തല ക്ഷീര വികസന ഓഫീസുമായി ബന്ധപ്പെടുക.
date
- Log in to post comments