Post Category
ആറന്മുള ജലോത്സവം: ആരോഗ്യവകുപ്പ് മന്ത്രിയുടെ യോഗം
ആറന്മുള ഉത്തൃട്ടാതി ജലോത്സവവുമായി ബന്ധപ്പെട്ട അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ സെപ്റ്റംബര്‍ നാല് വൈകുന്നേരം 5.30ന് ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ യോഗം ചേരും.
date
- Log in to post comments