Skip to main content

തൊഴിലാളി ക്ഷേമനിധി ബോർഡ് നവീകരിച്ച ഓഫീസ് ഉദ്ഘാടനം

കേരള തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നവീകരിച്ച പ്രധാന മന്ദിരത്തിന്റെയും പുതിയ കോൺഫറൻസ് ഹാളിന്റെയും ഉദ്ഘാടനം പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി 6ന് രാവിലെ 11 മണിക്ക് നിർവഹിക്കും. വഞ്ചിയൂരുള്ള കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസിൽ നടക്കുന്ന പരിപാടിയിൽ കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി. ജയൻബാബു അധ്യക്ഷത വഹിക്കും

പി.എന്‍.എക്സ്. 4145/2022

date