Skip to main content

എം. ബി. രാജേഷിന്റെ സത്യപ്രതിജ്ഞ ഇന്ന് (സെപ്റ്റംബർ 6) നടക്കും

എം. ബി. രാജേഷ് മന്ത്രിയായി ഇന്ന് (സെപ്റ്റംബർ 6) സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് ചടങ്ങ് നടക്കുക. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻമന്ത്രിമാർചീഫ് സെക്രട്ടറി തുടങ്ങിയവർ സന്നിഹിതരായിരിക്കും.

പി.എന്‍.എക്സ്. 4156/2022

date