Post Category
എം.ബി.എ ട്രാവല്‍ ആന്റ് ടൂറിസം കോഴ്സിന് അപേക്ഷിക്കാം
വിനോദസഞ്ചാര വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മാനേജ്മെന്റ് ഇന്‍സ്റ്റിറ്റൂട്ട് ആയ കിറ്റ്സില്‍ എ.ഐ.സി.ടി.ഇ യുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ (ട്രാവല്‍ ആന്‍ഡ് ടൂറിസം) കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ നല്‍കാമെന്ന് കിറ്റ്സ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 9447013046, 0471- 2329539, 2327707.
date
- Log in to post comments