Post Category
ഐ.ടി.ഐയില്‍ ഒഴിവ്
ഇടുക്കി കഞ്ഞിക്കുഴി ഗവ:ഐ.ടി.ഐയില്‍ കേന്ദ്ര ഗവണ്മെന്റ് അംഗീകൃത ട്രേഡുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാര്‍ഥികള്‍ പൂരിപ്പിച്ച അപേക്ഷാ ഫോമും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 12 ന്
വൈകിട്ട് 5 ന് മുമ്പായി ഐ.ടി.ഐയില്‍ അപേക്ഷ നല്‍കേണ്ടതാണ്. അപേക്ഷ ഐ.ടി.ഐ ഓഫീസില്‍ ലഭിക്കും. അപേക്ഷ ഫീസ് 100 രൂപ. ഫോണ്‍: 04862 291938, 9539348420, 9895904350,9497338063
date
- Log in to post comments