Post Category
ഗ്രാമസഭ ഈ മാസം 13 മുതല്‍ 17 വരെ
റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതി ഗുണഭോക്താക്കളെ അംഗീകരിക്കുന്നതിനായുള്ള ഗ്രാമസഭ 2022 സെപ്റ്റംബര്‍ 13 മുതല്‍ 17 വരെ നടക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
date
- Log in to post comments