Skip to main content

തിരുവമ്പാടി മറിപ്പുഴയിൽ മണ്ണിടിച്ചിൽ: ആളപായമില്ല

തിരുവമ്പാടി വില്ലേജിൽ മുത്തപ്പൻ പുഴ പ്രദേശത്തെ മറിപ്പുഴ ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായി. വെള്ളരിമലക്ക് അടിവാരത്തായി കാട്ടിനുള്ളിലാണ് മണ്ണിടിച്ചിലുണ്ടായത്.  ആളപായമോ കൃഷി നാശമോ സംഭവിച്ചിട്ടില്ലെന്നും പ്രദേശത്ത് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ എത്തിയതായും തിരുവമ്പാടി വില്ലേജ് ഓഫീസർ അറിയിച്ചു.

date