Skip to main content

ആർപ്പോ -2022 സമാപന പരിപാടികൾ റദ്ദാക്കി

 

ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കടലോര പ്രദേശത്തെ ടൂറിസം പരിപാടികൾ ഒഴിവാക്കണമെന്ന ജില്ല കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ആർപ്പോ - 2022ന്റെ സമാപന സാംസ്കാരിക സമ്മേളനവും വസന്തോത്സവവും റദ്ദാക്കിയതായി ടൂറിസം മേള സംഘാടക സമിതി അറിയിച്ചു.

date