Skip to main content

ഓണാഘോഷ പരിപാടികൾ മാറ്റി 

 

ആലപ്പുഴ: അടുത്ത ദിവസങ്ങളിൽ ജില്ലയിൽ ശക്തമായ കാറ്റിനും മഴയ്ക്കുമുള്ള മുന്നറിയിപ്പ് ഉള്ളതിനാൽ ആലപ്പുഴ ബീച്ചിൽ ജില്ലാ ഭരണകൂടവും ഡി.ടി.പി.സി.യും ചേർന്ന് നടത്താനിരുന്ന ഓണാഘോഷ പരിപാടികൾ മാറ്റിവെച്ചതായി ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ അറിയിച്ചു.

date