Skip to main content

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ നിയമനം

ദേശീയ ആരോദ്യദൗത്യം പദ്ധതിയില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍(സൈക്യാട്രി) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 12ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് www.arogyakeralam.ov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഓണ്‍ലൈനില്‍ ഫോറത്തില്‍ അപേക്ഷിക്കണം. ഫോണ്‍- 04672209466.

date