Post Category
തൃശൂര്‍ ജില്ലയ്ക്ക് നാലാം റാങ്ക്
സംസ്ഥാന എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയില്‍ , ആദ്യ 100 റാങ്കുകളില്‍ ജില്ലയ്ക്ക് മൂന്നാം സ്ഥാനമാണ്, തൃശൂര്‍ ജില്ലയില്‍ നിന്ന് 5047 പേര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദുവാണ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത്
date
- Log in to post comments