Post Category
വോട്ടർ ഐഡി ബന്ധിപ്പിക്കാൻ ഹെൽപ്പ് ഡെസ്ക്
ഡിടിപിസിയുടെ ഓണാഘോഷ പരിപാടികൾ നടക്കുന്ന തേക്കിൻകാട് നായ്ക്കനാലിന് സമീപമുള്ള വേദിയിൽ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വോട്ടർമാരുടെ ഐഡിയും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്ന ഹെൽപ്പ് ഡെസ്ക് ഇന്ന് (സെപ്റ്റംബർ 7 ) മുതൽ 11 വരെ പ്രവർത്തിക്കും. എല്ലാ വോട്ടർമാരും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ഡെപ്യൂട്ടി കലക്ടർ (ഇലക്ഷൻ) അറിയിച്ചു.
date
- Log in to post comments