Skip to main content

ലേലം ചെയ്യുന്നു 

 

വിയ്യൂർ സെൻട്രൽ പ്രിസൺ ആന്റ് കറക്ഷണൽ ഹോം കന്നുകാലി ഫാമിലെ ഒരു മൂരി, ഒരു പശു, രണ്ട് മുട്ടനാടുകൾ എന്നിവയെ  ലേലം ചെയ്ത് വിൽക്കുന്നു. ഒക്ടോബർ 3ന് രാവിലെ 11 മണിക്ക് കറക്ഷണൽ ഹോമിലാണ് ലേലം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495029422

date