Post Category
ബ്ലോക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് പരിശീലനം
ദേശീയ പഞ്ചായത്ത് അവാര്‍ഡുകള്‍ക്കായുള്ള ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ പരിശീലനം ചൊവ്വാഴ്ച(സെപ്റ്റംബര്‍ 13ന്) രാവിലെ 10.30ന് കാസര്‍കോട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
date
- Log in to post comments