Post Category
അധ്യാപക ഒഴിവ്
ഗവ.വി.എച്ച്.എസ്.എസ് ദേലംപാടിയില്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ ഫിസിക്‌സ് (ജൂനിയര്‍), കെമിസ്ട്രി (ജൂനിയര്‍) തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഒഴിവുണ്ട്. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ചൊവ്വാഴ്ച(സെപ്റ്റംബര്‍ 13) രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ എത്തണം
date
- Log in to post comments