Skip to main content

ഐടിഐയില്‍ ഒഴിവ്

 

ചെറിയമുണ്ടം ഗവ.ഐ.ടി.ഐയില്‍ ജനറല്‍ വിഭാഗത്തില്‍പ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്ത സീറ്റുകളിലും പട്ടികവര്‍ഗത്തിനായി സംവരണം ചെയ്ത സീറ്റുകളിലും ഒഴിവുകളുണ്ട്. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 12ന് ചെറിയമുണ്ടം ഐ.ടി.ഐയില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍:  0494 2967887, 9995727098.

 

date