Post Category
നോട്ടിഫിക്കേഷന്
കേരളസര്ക്കാര് നിയന്ത്രണത്തിലുള്ള സീപാസ് എന്ന സ്ഥാപനത്തിന്റെ കീഴില് പ്രവര്ത്തിക്കുന്ന സ്കൂള്ഓഫ് അപ്ലൈയ്ഡ് ലൈഫ് സയന്സില് എം എസ് സി ഫിഷറി ബയോളജി ആന്ഡ് അക്വാകള്ച്ചര് കോഴ്സിന് ഏതാനും സീറ്റുകള് ഒഴിവുണ്ട്.
സുവോളജി, ബോട്ടണി, ഫിഷറീസ്, അക്വാകള്ച്ചര് എന്നീ വിഷയങ്ങളില് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്ക്ക് അപേക്ഷിക്കാം. ഫോണ് : 9497816632, 9446705344
date
- Log in to post comments