Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമവികസന കോര്‍പറേഷന്‍ കളിമണ്‍പാത്ര ഉല്‍പ്പാദകരില്‍ നിന്നും ഗുണമേന്മയുള്ള എല്ലാവിധ കളിമണ്‍ ഉല്‍പ്പന്നങ്ങളും (ചെടിച്ചട്ടികള്‍, മണ്‍പാത്രങ്ങള്‍, കളിമണ്‍ വിഗ്രഹങ്ങള്‍, ചുമര്‍ അലങ്കാര വസ്തുക്കള്‍, കമ്പോസ്റ്റ് പാത്രങ്ങള്‍ തുടങ്ങിയവ) വാങ്ങുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ നല്‍കേണ്ട അവസാന തീയതി ഈ മാസം 24 വൈകുന്നേരം അഞ്ച് വരെ. ഫോണ്‍ : 0471 2727010, വെബ്‌സൈറ്റ്: www.keralapottery.or

date