Post Category
ആയുര്‍വേദ കോളേജില്‍ ഗവേഷണാടിസ്ഥാനത്തില്‍ ചികിത്സ
ആരോഗ്യ സര്‍വകലാശാലയുടെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം ഗവ : ആയുര്‍വേദ കോളേജില്‍ വയറിലുണ്ടാകുന്ന പുണ്ണ്, വയറുവേദന, പുളിച്ചുതികട്ടല്‍, നെഞ്ചെരിച്ചില്‍ എന്നീ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഗവേഷണ അടിസ്ഥാനത്തില്‍ ചികിത്സ ലഭ്യമാണ്. താല്പര്യമുളളവര് വ്യാഴാഴ്ചകളില്‍ രണ്ടാം നമ്പര്‍ ഒ. പി. യുമായി ബന്ധപ്പെടണം.
പി.എന്‍.എക്സ്.3082/18
date
- Log in to post comments