Post Category
സൗജന്യ രക്തദാനം: നമ്പറുകള്‍ കരുതണം
തൃശൂര്‍ ജില്ലാ പഞ്ചായത്ത് ഐഎംഎ തൃശൂര്‍ ഘടകം സംയുക്തമായി നടത്തുന്ന പ്രോജക്ടായ 'ജനകീയ സമിതി ആരോഗ്യം ഐഎംഎ ബ്ലഡ് ബാങ്ക് 'സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന ബി.പി.എല്‍ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് പ്രോസസിംഗ് ഫീസ് ഈടാക്കാതെ സൗജന്യമായി രക്തം നല്‍കുമെന്ന് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. മറ്റുള്ളവര്‍ക്ക് ഡോക്ടറുടെ ശുപാര്‍ശപ്രകാരം പ്രോസസിംഗ് ഫീസില്‍ 50ശതമാനം വരെ ഇളവും അനുവദിക്കും. ഡ്രൈവര്‍മാര്‍ 0487-2323964, 2320999, 2320784, 9947646464 ഈ ഫോണ്‍ നമ്പറുകള്‍ കരുതേണ്ടതാണ്.
date
- Log in to post comments