Post Category
സൗജന്യ പി.എസ്.സി. പരിശീലനം
ആലപ്പുഴ: കായംകുളം ടൗണ്‍ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കൈവല്യ സെന്ററില്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി ആരംഭിക്കുന്ന സൗജന്യ പി.എസ്.സി. പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 27-നകം രജിസ്റ്റര്‍ ചെയ്യണം. ലിങ്ക്: httsp://forms.gle/ZwnQkGJXtMRNaQ3Y8. ഫോണ്‍: 0479- 2965502, 9746910305.
date
- Log in to post comments