Skip to main content

ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍(റീല്‍സ് 2022) അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 40 വയസിനും മധ്യേ പ്രായമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ ഒക്ടോബര്‍ എട്ടിന് മുമ്പ് വീഡിയോകള്‍, https://reels2022.ksywb.in/ എന്ന ലിങ്കില്‍ അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങളും നിയമാവലിയും ഈ ലിങ്കില്‍ ലഭ്യമാണ്.
 

date