Post Category
സെപ്റ്റംബര് 25 ഞായര് പോളിംഗ് സ്റ്റേഷനുകളും വില്ലേജ് ഓഫീസുകളും തുറന്നു പ്രവര്ത്തിക്കും
ഇന്ത്യന് തെരഞ്ഞെടുപ്പ് കമ്മീന്റെ നിര്ദേശ പ്രകാരം വോട്ടര് ഐഡി കാര്ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് 113 ആറന്മുള നിയോജക മണ്ഡലത്തിന്റെ പരിധിയിലുളള എല്ലാ പോളിംഗ് സ്റ്റേഷനുകളും, വില്ലേജ് ഓഫീസുകളും സെപ്റ്റംബര് 25 ന് തുറന്നു പ്രവര്ത്തിക്കുമെന്ന് കോഴഞ്ചേരി തഹസില്ദാര് അറിയിച്ചു.
date
- Log in to post comments