Post Category
വരുമാന സര്ട്ടിഫിക്കറ്റ് ഹാജരാക്കണം
ഇലന്തൂര് ഗ്രാമപഞ്ചായത്തില് നിന്നും 2019 ഡിസംബര് 31 വരെയുളള സാമൂഹ്യ സുരക്ഷാ പെന്ഷന് ഗുണഭോക്താക്കള് 2023 ഫെബ്രുവരി 28 നുള്ളില്(ആറ് മാസം) ഗ്രാമപഞ്ചായത്തില് പുതിയ വരുമാന സര്ട്ടിഫിക്കറ്റ് സമര്പ്പിക്കണം. സര്ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരുടെ പെന്ഷന് വിതരണം തടയുമെന്നും കുടിശികയാകുന്ന പെന്ഷന് തുകയ്ക്ക് ഗുണഭോക്താവിന് അര്ഹത ഉണ്ടായിരിക്കുന്നതല്ല എന്നും ഇലന്തൂര് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments