കയര് ഭൂവസ്ത്ര വിതാന പദ്ധതി; ബ്ലോക്ക്തല സെമിനാര്
കയര് ഭൂവസ്ത്ര വിതാന പദ്ധതി 2022-23 ന്റെ പ്രചാരണത്തിനായി ജില്ലയിലെ ബ്ലോക്കുകളില് കയര് വികസന വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില് ഏകദിന സെമിനാറുകള് സംഘടിപ്പിക്കും.
ബ്ലോക്ക്, സെമിനാര് തീയതി, സ്ഥലം എന്ന ക്രമത്തില് ചുവടെ
കോന്നി -സെപ്റ്റംബര് 26 ന് ഉച്ചയ്ക്ക് രണ്ടിന് ബ്ലോക്ക് പഞ്ചായത്ത് ഹാള് കോന്നി,
റാന്നി -സെപ്റ്റംബര് 28 ന് ഉച്ചയ്ക്ക് രണ്ടിന് ബ്ലോക്ക് പഞ്ചായത്ത് ഹാള് റാന്നി,
കോയിപ്രം- സെപ്റ്റംബര് 30 ന് ഉച്ചയ്ക്ക് രണ്ടിന് ഗ്രാമപഞ്ചായത്ത് ഹാള് കോയിപ്രം പുല്ലാട് ,
മല്ലപ്പളളി- ഒക്ടോബര് ഏഴിന് ഉച്ചയ്ക്ക് രണ്ടിന് ബ്ലോക്ക് പഞ്ചായത്ത് ഹാള് മല്ലപ്പളളി,
പുളിക്കീഴ് - ഒക്ടോബര് 11 ന് രാവിലെ പത്തിന് ബ്ലോക്ക് പഞ്ചായത്ത് ഹാള് പുളിക്കീഴ്
പന്തളം- ഒക്ടോബര് 13 ന് രാവിലെ പത്തിന് ബ്ലോക്ക് പഞ്ചായത്ത് ഹാള് പന്തളം
ഇലന്തൂര്-ഒക്ടോബര് 15 ന് രാവിലെ പത്തിന് ഗ്രാമപഞ്ചായത്ത് ഹാള് കോയിപ്രം ഇലന്തൂര്
പറക്കോട് -ഒക്ടോബര് 18 ന് രാവിലെ പത്തിന് ബ്ലോക്ക് പഞ്ചായത്ത് ഹാള് പറക്കോട്.
- Log in to post comments