Skip to main content
വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തിലെ സയന്‍സ് പാര്‍ക്ക് ഉദ്ഘാടനം ആന്റോ ആന്റണി എംപി നിര്‍വഹിക്കുന്നു

സയന്‍സ്പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

വെച്ചൂച്ചിറ ജവഹര്‍നവോദയ വിദ്യാലയത്തില്‍ പുതുതായി പണികഴിപ്പിച്ച സയന്‍സ് പാര്‍ക്ക് ഉദ്ഘാടനം ആന്റോ ആന്റണി എംപി നിര്‍വഹിച്ചു. വിദ്യാലയ പ്രിന്‍സിപ്പല്‍ വി. സുധീര്‍, കോട്ടയം നവോദയ പ്രിന്‍സിപ്പല്‍ ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date