Skip to main content

സംരഭകര്‍ക്കായി വെബിനാര്‍

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്),വ്യവസായ വാണിജ്യ വകുപ്പ് സംരംഭകര്‍ക്ക് ഇകൊമേഴ്സിന്റെ സാധ്യതകള്‍ എന്ന വിഷയത്തെ കുറിച്ച് വെബിനാര്‍ സംഘടിപ്പിക്കുന്നു. ഫ്ലിപ്കാര്‍ട്ട് ഒഫീഷ്യല്‍സ് നയിക്കുന്ന പരിശീലനം ഒക്ടോബര്‍ ഒന്നിന് രാവിലെ 11 മുതല്‍ 12.30 വരെ ഓണ്‍ലൈന്‍ (സൂം പ്ലാറ്റ്ഫോം)മാര്‍ഗത്തിലൂടെ സംഘടിപ്പിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.kied.info എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് സെപ്റ്റംബര്‍ 29ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍-0484- 2532890/2550322.

date