Skip to main content

ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (എപിബി) (എസ് സി /എസ് ടി വിഭാഗത്തിനുളള സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്) (കാറ്റഗറി നം. 340/2020) തസ്തികയിലേക്ക്  22200-48000 രൂപ ശമ്പള സ്‌കെയിലില്‍ 20.03.2022 ല്‍ നടന്ന ഒ.എം.ആര്‍ ടെസ്റ്റിന്റെ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി ജില്ല പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2 222 665.
 

date