Skip to main content

അളവു തൂക്ക ഉപകരണങ്ങളുടെ പുന:പരിശോധന

പുന: പരിശോധനയും മുദ്ര വെയ്പും നടത്തേണ്ട അളവു തൂക്ക ഉപകരണങ്ങളുടെയും ഓട്ടോ ഫെയര്‍ മീറ്ററിന്റെയും  കാലാവധി ഈ മാസം അവസാനിക്കുന്നതിനാല്‍ റാന്നി ഇന്‍സ്പെക്ടര്‍ ഓഫീസിന്റെ പരിധിയില്‍ ഇനിയും പുന:പരിശോധന നടത്താനുളള ഉപഭോക്താക്കള്‍ അടിയന്തിരമായി ഓഫീസുമായി ബന്ധപ്പെടുകയും ഈ മാസം 28, 29 തീയതികളില്‍ നടക്കുന്ന ഓട്ടോ മീറ്റര്‍ ത്രാസ് ക്യാമ്പുകളില്‍ പങ്കെടുക്കണമെന്നും റാന്നി ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍ : 0473 5 223 194.

date