Skip to main content

രേഖ ഹാജരാക്കണം

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് 2019 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അപേക്ഷകള്‍ സമര്‍പ്പിച്ച സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും (പട്ടികവര്‍ഗക്കാര്‍ ഒഴികെ) വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം 2023 ഫെബ്രുവരി 28 നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

date