Skip to main content

കേപ്പില്‍ സ്‌പോട്ട് അഡ്മിഷന്‍

കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്റെ (കേപ്പ്) കീഴിലുള്ള പുന്നപ്രയിലെ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് മാനേജ്മന്റ് ആന്‍ഡ് ടെക്നോളജി (ഐഎംടി)യില്‍ ദ്വിവത്സര ഫുള്‍ടൈം എംബിഎ പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റിലേക്ക് ഈ മാസം ആറിന് രാവിലെ 10 മണിക്ക് സ്പോട്ട് അഡ്മിഷന്‍ നടക്കും. ഡിഗ്രിക്ക് 50 ശതമാനം മാര്‍ക്കുള്ളവര്‍ക്കും കെ-മാറ്റ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പങ്കെടുക്കാമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0477 2 267 602, 8590 599 431, 9847 961 842, 8301 890 068

date