Post Category
റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില് വിദ്യാഭ്യാസ വകുപ്പില് യുപി സ്കൂള് ടീച്ചര് (കാറ്റഗറി നം.386/2014) തസ്തികയിലേക്ക് 28/12/2018 തീയതിയില് പ്രാബല്യത്തില് വന്ന 974/18/എസ്എസ് രണ്ട് നമ്പര് റാങ്ക് പട്ടികയുടെ സ്വാഭാവിക മൂന്നുവര്ഷ കാലാവധി 27/12/2021 അര്ദ്ധരാത്രി പൂര്ത്തിയായതിനാല് ഈ റാങ്ക് പട്ടിക 28/12/2021 പൂര്വാഹ്നത്തില് പ്രാബല്യത്തിലില്ലാതാകും വിധം റദ്ദായതായി കേരള പബ്ലിക് സര്വീസ് കമ്മീഷന് ജില്ലാ ഓഫീസര് അറിയിച്ചു. ഫോണ് : 0468 2222665
date
- Log in to post comments