Skip to main content

കോഷന്‍ ഡിപ്പോസിറ്റ് കൈപ്പറ്റണം

ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ നിന്നും 2021-22 അധ്യയന വര്‍ഷം പഠനം പൂര്‍ത്തിയാക്കിയ കോഷന്‍ ഡിപ്പോസിറ്റ് തുക കൈപ്പറ്റാത്ത ഡിഗ്രി/പി.ജി വിദ്യാര്‍ഥികള്‍ക്ക് ഈ മാസം 13,14 തീയതികളില്‍ കോളജ് ഓഫീസില്‍ അപേക്ഷ നല്‍കി തുക കൈപ്പറ്റാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date