Post Category
ലഹരി വിരുദ്ധ കാമ്പയിന് നടന്നു
കേരള യൂണിവേഴ്സിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള എം.ബി.എ വിദ്യാഭ്യാസ സ്ഥാപനമായ യൂണിവേഴ്സിറ്റി ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (യുഐഎം) അടൂര് സെന്ററില് ലഹരി വിരുദ്ധ കാമ്പയിന് നടന്നു. എക്സൈസ് പ്രിവെന്റീവ് ഓഫീസര് ഹരീഷ് കുമാര് സന്ദേശം നല്കി.
date
- Log in to post comments