Post Category
ബ്ലോക്ക് തല സെമിനാര്
കയര് വികസന വകുപ്പിന്റെ നേതൃത്വത്തില് നടത്തുന്ന കയര് ഭൂവസ്ത്ര വിതാന പദ്ധതികളുടെ ബ്ലോക്ക് തല സെമിനാര് ഇന്ന് (12.10.2022) രാവിലെ 10 മണിക്ക് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളില് നടക്കും. വൈസ് പ്രസിഡന്റ് ബിനില്കുമാര് അധ്യക്ഷത വഹിക്കുന്ന ചടങ്ങില് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ ഉദ്ഘാടനം നിര്വഹിക്കും.
date
- Log in to post comments