Skip to main content

റെയിന്‍ പദ്ധതി: ആലോചനാ യോഗം

ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി റാന്നി നിയോജക  മണ്ഡലത്തില്‍ അഡ്വ. പ്രമോദ് നാരായണ്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന റെയിന്‍ (റാന്നി എഗന്‍സ്റ്റ് നാര്‍ക്കോട്ടിക്‌സ്) പദ്ധതിയുടെ ആലോചനാ യോഗം 13.10.2022 രാവിലെ 11.30ന് റാന്നി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗത്തില്‍ റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date