Skip to main content

കിറ്റ്സില്‍ സ്പോട്ട് അഡ്മിഷന്‍

കിറ്റ്‌സില്‍ കേരള സര്‍വ്വകലാശാലയുടെ കീഴില്‍ എഐസിറ്റിഇയുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ(ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷന്‍ തുടരുന്നു. 50 ശതമാനം മാര്‍ക്കോടെ ബിരുദമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്ന് (13)തിരുവനന്തപുരം തൈയ്ക്കാടുളള കിറ്റ്സ് ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 9446 529 467,9447 013 046.
 

date