Skip to main content

ചക്കയില്‍ നിന്നും പാസ്ത പരിശീലനം

ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ ഫോര്‍ ജാക്ക്ഫ്രൂട്ടിന്റെ ആഭിമുഖ്യത്തില്‍ 14ന്‌ രാവിലെ 10 മുതല്‍ മൂന്ന് വരെ ചക്കയില്‍ നിന്നുള്ള പാസ്ത നിര്‍മ്മാണത്തില്‍ പരിശീലനം നടത്തും. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 8078 572 094 എന്ന നമ്പറില്‍ നാളെ (13.10.22 ) മൂന്നിന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം.

date