Skip to main content

സൗജന്യ പരിശീലനം

പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ സോപ്പ്, ഹാന്‍ഡ് വാഷ് ഡിറ്റര്‍ജെന്റ്, ലോഷന്‍, അഗര്‍ബത്തി, ഡിഷ് വാഷ ്, മെഴുകുതിരി നിര്‍മ്മാണ പരിശീലന പരിപാടിയിലേക്ക് പ്രവേശനം തുടങ്ങുന്നു.  0468 2 270 243, 8330 010 232 നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

date